News
May 05, 2025
മലബാറിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ ഫാറൂഖ് കോളേജ് (ഓട്ടോണമസ് ) 2025-26 അധ്യയനവർഷത്തേക്കുള്ള ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ അഡ്മിഷൻ നടപടികൾ 01-05-2025 മുതൽ ആരംഭിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക : - സാധാരണ എകജാലകത്തിൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ലഭ്യമാവില്ല, ആയതിനാൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇപ്പോൾ രജിസ്റ്റർ ചെയ്യുക സ്‌പോർട് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ യുടെ കൂടെ പ്രതേക രെജിസ്ടർഷൻ കൂടി നടത്തേണ്ടതാണ്
മാനേജ്മെന്റ് ക്വാട്ട ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപെടുക +2 റിസൾട്ട് വന്നതിന് ശേഷം മാർക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് അപേക്ഷ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
റിസൾട്ട് വന്നതിന് ശേഷം മാർക്ക്ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് അപേക്ഷ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
കോഴ്സുകൾ:-
▪️ BA Economics ▪️ BA English ▪️ BA Arabic and Islamic History ▪️ BA Malayalam ▪️ BA Sociology ▪️ BA Multimedia ▪️ BSc Mathematics ▪️ BSc Physics ▪️ BSc Chemistry ▪️ BSc Botany ▪️ BSc Zoology ▪️ BSc Statistics ▪️ BSc Computer Science ▪️ BSc Psychology ▪️ BCom Finance ▪️ BBA ▪️ Integrated MSc geology Self Financing Courses:- ▪️ BA English ▪️ BA Functional English ▪️ BSc Psychology ▪️BVoc in Automobile and auto electricals and electronics ▪️ BVoc in Software Development ▪️ BCom Computer Application.