പ്രവാസി നോർക്ക കാർഡിനുള്ള ഫീസ് & ആവശ്യമായ രേഖകൾ
വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് ലഭിക്കുന്ന പ്രധാന സേവന കാർഡാണ് Pravasi Norka Card.
| വിശദാംശം | വിവരം |
|---|---|
| ഫീസ് | 408 ഇന്ത്യൻ രൂപ |
| സർവീസ് ചാർജ് | Online center വഴി അപേക്ഷിച്ചാൽ അധികമായി വരാം |
OTP verification ആവശ്യമായതിനാൽ active mobile number ഉപയോഗിക്കുക.