മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം 2026 – സപ്ലിമെന്ററി അലോട്ട്മെന്റ്

MGU CAP 2026 സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം 2026

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
അവസാന തീയതി: 24 ജൂലൈ 2026 വൈകിട്ട് 5.00 വരെ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ (MGU) 2026-27 അധ്യയന വർഷത്തെ ബിരുദ ഏകജാലക (CAP) സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

ആർക്കെല്ലാം അപേക്ഷിക്കാം?

പ്രധാന നിർദ്ദേശങ്ങൾ

ബോണസ് മാർക്കിനുള്ള വിഭാഗങ്ങൾ

ബോണസ് മാർക്കിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളും Plus One / Plus Two തലത്തിലുള്ളതായിരിക്കണം. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.

അപേക്ഷ സമർപ്പിക്കുന്ന വിധം

  1. ഔദ്യോഗിക CAP വെബ്സൈറ്റ് സന്ദർശിക്കുക.
  2. "അക്കൗണ്ട് സൃഷ്ടിക്കൽ" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
  4. പാസ്‌വേഡ് സൃഷ്ടിക്കുക.
  5. ലഭിക്കുന്ന Application Number സുരക്ഷിതമായി സൂക്ഷിക്കുക.
  6. വിദ്യാഭ്യാസ വിവരങ്ങളും പരമാവധി 40 ഓപ്ഷനുകളും നൽകുക.
  7. ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക.
  8. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  9. Confirmation Page പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ആവശ്യമായ രേഖകൾ

ഔദ്യോഗിക വെബ്സൈറ്റ്

https://cap.mgu.ac.in/

നേരിട്ട് ചോദിക്കാം - WhatsApp
ഹോമിലേക്ക് മടങ്ങുക
✅ ലിങ്ക് പകർത്തി!