Step by step guide
UAEയിൽ ജനിച്ച ഇന്ത്യൻ മാതാപിതാക്കളുടെ കുഞ്ഞിന് ആദ്യം Birth Registration നടത്തി ശേഷം Indian Passport apply ചെയ്യണം.
| Step | വിശദാംശം |
|---|---|
| 1 | Indian Citizenship Portalൽ Section 4 തിരഞ്ഞെടുക്കുക |
| 2 | Registration of birth of a minor child under section 4(1) തിരഞ്ഞെടുക്കുക |
| 3 | കുഞ്ഞിന്റെയും മാതാപിതാക്കളുടെയും വിവരങ്ങൾ നൽകുക |
| 4 | Photo & Signature upload ചെയ്യുക |
| 5 | Application submit ചെയ്ത് File Number save ചെയ്യുക |
| രേഖ |
|---|
| MOFA attested Birth Certificate |
| Parents Passport & Emirates ID |
| Marriage Certificate |
| Baby Photo |
| Application Print & File Number |
എല്ലാ രേഖകളും തയ്യാറാക്കി BLS Centerൽ submit ചെയ്യാം.