ഹാഫിലാത്ത് സ്മാർട്ട് കാർഡ് ഗൈഡ്

അബുദാബി ബസ് യാത്രയ്ക്ക് ഹാഫിലാത്ത് കാർഡ് ഉപയോഗിക്കുന്ന വിധം

ഹാഫിലാത്ത് സ്മാർട്ട് കാർഡ്

അബുദാബിയിലെ പൊതു ബസ് സർവീസുകളിൽ യാത്രാ നിരക്ക് അടയ്ക്കാൻ Hafilat Smart Card ഉപയോഗിക്കുന്നു.

കാർഡ് തരം വിവരം
Anonymous Card സാധാരണ യാത്രക്കാർക്ക്
Personalized Card പേഴ്സണൽ വിവരങ്ങളോടുകൂടിയ കാർഡ്
Annual Permit വാർഷിക യാത്രാ പെർമിറ്റ്
Transport Pass മാസ / പ്രത്യേക പാസ്

കാർഡ് ഉപയോഗിക്കുന്ന വിധം

Step നിർദ്ദേശം
1 കാർഡിന്റെ validity & balance പരിശോധിക്കുക
2 കുറഞ്ഞത് ഒരു യാത്രയ്ക്കുള്ള ബാലൻസ് ഉറപ്പാക്കുക
3 ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും Tap ചെയ്യുക
4 ഇറങ്ങുന്നതിന് മുമ്പ് balance പരിശോധിക്കുക

പ്രധാന അറിയിപ്പുകൾ

നേരിട്ട് ചോദിക്കാം - WhatsApp
ഹോമിലേക്ക് മടങ്ങുക
✅ ലിങ്ക് പകർത്തി!