അബുദാബി ബസ് യാത്രയ്ക്കുള്ള Anonymous Hafilat കാർഡ് വിവരങ്ങൾ
അബുദാബി ബസ് യാത്രയ്ക്കായി എളുപ്പത്തിൽ ലഭിക്കുന്ന Hafilat Smart Card ആണ് ഇത്.
| വിശദാംശം | വിവരം |
|---|---|
| കാർഡ് വില | 10 AED |
| കാലാവധി | 16 വർഷം |
| ബാലൻസ് ട്രാൻസ്ഫർ | UAE ID ലിങ്ക് ചെയ്താൽ മാത്രം |
പ്രത്യേക രേഖകൾ ആവശ്യമില്ല. നേരിട്ട് purchase location ൽ നിന്ന് കാർഡ് വാങ്ങാം.
Website application ചെയ്താൽ application copy & payment receipt customer care office ൽ നൽകണം.