ഹാഫിലാത്ത് അനോനിമസ് കാർഡ്

അബുദാബി ബസ് യാത്രയ്ക്കുള്ള Anonymous Hafilat കാർഡ് വിവരങ്ങൾ

ഹാഫിലാത്ത് അനോനിമസ് കാർഡ്

അബുദാബി ബസ് യാത്രയ്ക്കായി എളുപ്പത്തിൽ ലഭിക്കുന്ന Hafilat Smart Card ആണ് ഇത്.

വിശദാംശം വിവരം
കാർഡ് വില 10 AED
കാലാവധി 16 വർഷം
ബാലൻസ് ട്രാൻസ്ഫർ UAE ID ലിങ്ക് ചെയ്താൽ മാത്രം

ലഭ്യമാകുന്ന സൗകര്യങ്ങൾ

വാങ്ങാനാകുന്ന സ്ഥലങ്ങൾ

ആവശ്യമായ രേഖകൾ

പ്രത്യേക രേഖകൾ ആവശ്യമില്ല. നേരിട്ട് purchase location ൽ നിന്ന് കാർഡ് വാങ്ങാം.

Website application ചെയ്താൽ application copy & payment receipt customer care office ൽ നൽകണം.

നേരിട്ട് ചോദിക്കാം - WhatsApp
ഹോമിലേക്ക് മടങ്ങുക
✅ ലിങ്ക് പകർത്തി!